Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast
ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം.Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord.ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു.This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with one another, and complete surrender through the anointing of the Holy Spirit. Inspired by the powerful examples found in Sacred Scripture, this prayer journey helps us overcome fear, anxiety, and spiritual burdens, enabling us to embrace a renewed life in Christ with hope, faith, and confidence.
Ente Ormmakkay | Day 17 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
ഇന്ന് നമ്മൾ ഏലിയാ പ്രവാചകൻ അർപ്പിച്ച ബലിയെക്കുറിച്ചു ചിന്തിക്കുന്നു. യഥാർത്ഥ ദൈവം ആരാണെന്നു തെളിയിക്കാൻ കാര്‍മല്‍മലയില്‍ ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്‍മാരെയും ഒരുമിച്ചുകൂട്ടി, 1 രാജാക്കൻമാർ 18-ൽ വായിക്കുന്നു. ഏലിയായും, ബാലിന്‍റെ പ്രവാചകന്‍മാരും ബലിയർപ്പിക്കാൻ ഒരുങ്ങി. എന്നാൽ ബാലിന്‍റെ പ്രവാചകന്‍മാരുടെ ബലി ആരും സ്വീകരിച്ചില്ല. ഏലിയാപ്രവാചകന്‍ പ്രാര്‍ഥിച്ചു: അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്‍റെ ദൈവമാണെന്നും, ഞാന്‍ അങ്ങയുടെ ദാസനാണെന്നും, അങ്ങയുടെ കല്‍പനയനുസരിച്ചാണു ഞാന്‍ ഇതു ചെയ്തതെന്നു കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവര്‍ അറിയുന്നതിന് എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ! ഉടനെ കര്‍ത്താവില്‍ നിന്ന് അഗ്നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു. ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചുപറഞ്ഞു: കര്‍ത്താവുതന്നെ ദൈവം! കര്‍ത്താവുതന്നെ ദൈവം. ഏലിയായുടെ വിശ്വാസ പ്രഖ്യാപനം പോലെ, നമ്മൾ ഓരോ വിശുദ്ധ കുർബാനയിലും പങ്കെടുക്കുമ്പോൾ, നമ്മൾ സത്യദൈവത്തിലുള്ള നമ്മുടെ വിശ്വാസം ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയാണ്. പല കുടുംബങ്ങളിലും കുടുംബപ്രാർത്ഥനയില്ലാതെ, പള്ളിയിൽ പോക്കില്ലാതെ, ദൈവത്തെക്കുറിച്ചു സംസാരിക്കാതെ, പഠിപ്പിക്കാതെ, കർത്താവിന്റെ ബലിപീഠം തകർന്നു കിടക്കുകയാണ്. വിശ്വാസത്തോടെ പ്രാർത്ഥിച്ചപ്പോൾ ദൈവം അഗ്നിയിറക്കി ബലിവസ്തു ദഹിപ്പിച്ചത് പോലെ, ശത്രുതയുടെ മതിലുകൾ തകർത്തു , കുടുംബമൊന്നു പുതുക്കിപ്പണിത് ,ദൈവമഹത്വം പ്രകടമാക്കാൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ എല്ലാ പ്രശ്നങ്ങളിലും ദൈവം പ്രവർത്തിക്കും.
ഇന്നത്തെ ആത്മീയ ചിന്തകൾ
പരിശീലിക്കേണ്ട പുണ്യം - ഡിജിറ്റൽ ഫാസ്റ്റിങ്ങ് -[Digital Fasting]- ഒരു ദിവസത്തേക്ക് സോഷ്യൽ മീഡിയ, മൊബൈൽ ഉപയോഗം ഉപേക്ഷിക്കാൻ പരിശ്രമിക്കുക. വളരെ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ഉപേക്ഷിക്കേണ്ട തിൻമ - മൊബൈൽ, സോഷ്യൽ മീഡിയ അടുത്തില്ലാതെ ഉറങ്ങാൻ പോവുക, രാവിലെ എഴുന്നേറ്റാലുടൻ മൊബൈൽ നോക്കാതിരിക്കുക.
ഇന്നത്തെ ടാസ്ക് (Task): നമ്മുടെ കുടുംബത്തിൽ പെടാത്ത പുറത്തുള്ള ഒരാൾക്ക്, അൽപ്പം ഭക്ഷണം മാന്യമായി കൊടുക്കാൻ ശ്രദ്ധിക്കുക. ഹോസ്പിറ
Ente Ormmakkay | Day 16 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
ഇന്ന് നമ്മൾ സോളമൻ രാജാവ് അർപ്പിച്ച ബലികളെ കുറിച്ചു ചിന്തിക്കുന്നു.
സോളമന്‍ രാജാവ് ബലിയര്‍പ്പിക്കാന്‍ മുഖ്യ പൂജാഗിരിയായ ഗിബയോനിലേക്കു പോയി. ആ ബലിപീഠത്തില്‍ അവന്‍ ആയിരം ദഹനബലി അര്‍പ്പിച്ചിട്ടുണ്ടായിരുന്നു. രാജാവിന്റെ ബലി കര്‍ത്താവിനു പ്രീതികരമായി. എന്ത് അനുഗ്രഹമാണ് വേണ്ടതെന്നു ദൈവം ചോദിച്ചപ്പോൾ സോളമന്‍ രാജാവ്, നന്‍മയും തിന്‍മയും വിവേചിച്ച റിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും, എന്നാണ് പ്രാർത്ഥിച്ചത്. സോളമന്‍റെ ഈ അപേക്ഷ കര്‍ത്താവിനു പ്രീതികരമായി. ജ്ഞാന വും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. മാത്രമല്ല, നീ ചോദിക്കാത്തവകൂടി ഞാന്‍ നിനക്കു തരുന്നു. നിന്‍റെ ജീവിതകാലം മുഴുവന്‍ സമ്പത്തും മഹത്വവും മറ്റൊരു രാജാവിനും ഇല്ലാത്തവിധം നിനക്കുണ്ടായിരിക്കും. മറ്റൊരു ബലിയിൽസോളമന്‍ പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു. രാജാവിന്റെ ബലി കര്‍ത്താവിനു പ്രീതികരമായി. ഇതുപോലെ നമ്മുടെ കുർബാനയർപ്പണങ്ങളും ദൈവത്തിനു പ്രീതികരമാകുവാൻ വേണ്ടി പ്രാർത്ഥിക്കാം. ആത്മീയ പുണ്യങ്ങൾ നമ്മിൽ നിറയുവാനായി ഓരോ വിശുദ്ധ കുർബാനയിലും പ്രാർത്ഥിക്കാം.
ഇന്നത്തെ ആത്മീയ ചിന്തകൾ
പരിശീലിക്കേണ്ട പുണ്യം - പ്രത്യാശ [Hope]
ഉപേക്ഷിക്കേണ്ട തിൻമ - നിരാശ [Despair]
ഇന്നത്തെ ടാസ്ക് (Task): മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന, അഭിനന്ദനം നൽകുന്ന വാക്കുകൾ ബോധപൂർവ്വം പറയാൻ ഇന്ന് ശ്രമിക്കുക.
പ്രത്യേക പ്രാർത്ഥന: ഏതെങ്കിലും 5 സങ്കീർത്തനങ്ങൾ, ഇന്ന് ഉറങ്ങുന്നതിനു മുൻപ്, ദിവസത്തിന്റെ പല ഭാഗങ്ങളിലായി, ഓരോ സങ്കീർത്തനം വെച്ച് വായിച്ചു പ്രാർത്ഥനയാക്കി കാഴ്ച്ച വെക്കുക.
Ep-17- Day-16- 15-8-26- Ente Ormmakkay | Day 16 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
Ente Ormmakkay | Day 15 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
ഇന്ന് നമ്മൾ ദാവീദ് അർപ്പിച്ച ബലിയെ കുറിച്ചു ചിന്തിക്കുന്നു. ദാവീദ് രാജാവിന്, മനുഷ്യനെന്ന നിലയിൽ തന്റെ പ്രവർത്തികളെക്കുറിച്ചു അഹങ്കാരം തോന്നി. ജനസംഖ്യാ കണക്കെടുക്കാൻ തീരുമാനിക്കുന്നു. എല്ലാം ദൈവത്തിന്റെ സമ്മങ്ങളാണെന്നു തിരിച്ചറിഞ്ഞില്ല. ദൈവകോപം വന്നപ്പോൾ ദാവീദ് അത് പാപമാണെന്നു തിരിച്ചറിഞ്ഞു, അനുതപിച്ചു പ്രായശ്ച്ചിത്ത ബലി, 50 ഷെക്കലൽ വില കൊടുത്തു അർപ്പിക്കുന്നു. ദൈവം മഹാമാരിയെ മാറ്റി അനുഗ്രഹിക്കുന്നു. പിന്നീട് ആ ബലിയർപ്പണ സ്ഥലം ജെറുസലേം ദേവാലയത്തിനു വേണ്ടി സോളമനാൽ തിരഞ്ഞെടുക്കപ്പെടുന്നു , യേശു കുരിശിലെ ബലി പൂർത്തിയാക്കിയ സ്ഥലവും ഇത് തന്നെയായി മാറുന്നു. വില കൊടുത്തു ബലിയർപ്പിച്ച സ്ഥലം, അനേകർക്ക് വിലയുള്ള ബലിസ്ഥലമായി മാറി. അതുപോലെ നമുക്കും നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി വില കൊടുത്തു ബലിയർപ്പിക്കാം. ദൈവത്തിന്റെ പ്രീതി നേടാം. നമ്മുടെ പാപങ്ങൾക്ക് അനന്തരഫലങ്ങളുണ്ട്. വിശുദ്ധ കുർബാനയ്‌ക്കെതിരെ നിൽക്കുന്ന വലിയ പാപമാണ് അഹങ്കാരം, കാരണം ദിവ്യകാരുണ്യം ദൈവം തന്നെത്തന്നെ ഏറ്റവും ചെറുതാക്കി, എളിമപ്പെടുത്തി ആത്മദാനം ചെയ്തതിന്റെ പ്രതീകമായതുകൊണ്ട്, ദിവ്യകാരുണ്യത്തിന്റെ അരൂപിക്കെതിരായ ഒരു പാപമാണ് അഹങ്കാരം. അതിനാൽ എളിമയെന്ന പുണ്യത്തിൽ ജീവിച്ചു, ദിവ്യകാരുണ്യ ഭക്തിയിൽ വളരാം.
ഇന്നത്തെ ആത്മീയ ചിന്തകൾ -
പരിശീലിക്കേണ്ട പുണ്യം - ഉത്തരവാദിത്തബോധം (Taking responsibility). നാം ചെയ്യുന്ന തെറ്റുകളുടെയും അധർമ്മങ്ങളുടെയും ഉത്തരവാദിത്തം, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വയം ഏറ്റെടുക്കാൻ പരിശീലിക്കുക എന്നതാണ് ഇന്നത്തെ പുണ്യം.
നമ്മൾ ചെയ്ത അധർമ്മങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കാൻ മനസ്സു കൊണ്ട് ശ്രദ്ധിക്കണം. മറ്റൊരാളെ കുറ്റപ്പെടുത്തുകയോ, പ്രതി ചേർക്കുകയോ ചെയ്ത്, നമ്മൾ ചെയ്ത അധർമ്മത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമ്മൾ ഒളിച്ചോടരുത്. പകരം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ, എന്നേറ്റു പറഞ്ഞു നമ്മൾ ആ തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
ഉപേക്ഷിക്കേണ്ട തിൻമ - മറ്റുള്ളവരെ കുറ്റപ്പെടുത്തൽ (Blaming others). നമ്മുടെ തെറ്റുകൾക്കും വീഴ്ചകൾക്കും മറ്റുള്ളവരെ പ്രതിചേർക്കുകയും അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.
മറ്റുള്ളവരുടെ ചുമലിൽ നമ്മുടെ അധർമ്മത്തിന്റെ ഭാരം കെട്ടിവെക്കുന്ന ശീലം, മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം നീതീ
Ente Ormmakkay | Day 14 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രം അനുസരിച്ചു, കാൽവരിയിൽ ഈശോ അർപ്പിച്ച യാഗമായ കുരിശുമരണം, ഇസ്രായേൽ ജനത്തിന് വേണ്ടി ദൈവം സ്ഥാപിച്ച 5 ബലികളുടെ പൂർണ്ണമായ പൂർത്തീകരണമാണ്. ലേവ്യരുടെ പുസ്തകം 1 മുതൽ 7 അദ്ധ്യായങ്ങളിൽ വിവരിക്കുന്ന 5 ബലികൾ എങ്ങനെയാണ് വിശുദ്ധ കുർബാനയിൽ, ദിവ്യകാരുണ്യത്തിൽ പൂർത്തിയാകുന്നതെന്നു ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ വിവരിക്കുന്നു.
ദൈവത്തോടുള്ള പൂർണ്ണമായ ആത്മസമർപ്പണത്തിന്റെ പ്രതീകമാണ് ദഹനബലി. ഈശോ കുരിശിൽ തന്നെത്തന്നെ പൂർണ്ണമായി സമർപ്പിച്ചതിലൂടെ ഇത് പൂർത്തിയായി. ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന ബലിയാണ് സമാധാനബലി അഥവാ സ്തോത്രബലി; ‘Eucharist’ എന്നറിയപ്പെടുന്ന വിശുദ്ധ കുർബാന ഇതിന്റെ പൂർത്തീകരണമാണ്. അറിവില്ലായ്മയാൽ ചെയ്തുപോയ പാപങ്ങൾക്ക് പരിഹാരമായ പാപപരിഹാരബലിയും, നഷ്ടപരിഹാരം നൽകേണ്ട പാപങ്ങൾക്കായുള്ള പ്രായശ്ചിത്തബലിയും സമർത്ഥിക്കുന്നു. പഴയനിയമത്തിലെ ഈ അഞ്ച് ബലികളും യേശുക്രിസ്തുവിന്റെ കുരിശിലെ ബലിയിൽ പൂർണ്ണത പ്രാപിച്ചു. ഇന്ന് നാം അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ ഈ ബലികളുടെ അർത്ഥവും പൂർണ്ണതയും ഒരുമിച്ച് അനുഭവിക്കാം. ദൈവസന്നിധിയിൽ പൂർണ്ണമായി സമർപ്പിക്കപ്പെടുന്ന ഓരോ നിമിഷവും നമ്മുടെ ജീവിതത്തെ അനുഗ്രഹത്തിന്റെ വഴിയിലേക്ക് നയിക്കുന്നു.
According to Catholic theology, the sacrifice of Jesus on Calvary, offered through His death on the Cross, is the complete fulfillment of the five sacrifices established by God for the people of Israel. In this episode, Fr. Daniel Poovannathil explains how the five sacrifices described in Leviticus, Chapters 1–7, find their fulfillment in the Holy Eucharist and the Eucharistic Sacrifice.
The Burnt Offering was a symbol of complete self-surrender to God, and it was fulfilled when Jesus offered Himself completely on the Cross. The Peace Offering, or Thanksgiving Offering, was offered in gratitude for God’s blessings; the Holy Eucharist, known as Eucharist—meaning thanksgiving—is its fulfillment. The Sin Offering provided atonement for sins committed unintentionally, while the
Ente Ormmakkay | Day 13 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
ഒരു വിശ്വാസസമൂഹം എന്ന നിലയിൽ നമ്മൾ ആരാണെന്നും, നമ്മുടെ നിയോഗമെന്താണെന്നും ഉള്ള വ്യക്തതയില്ലായ്മ, Identity crisis, ഇതിനുള്ള ഉത്തരമാണ്, പുറപ്പാട് 19:5-6 -അതുകൊണ്ടു നിങ്ങള്‍ എന്‍റെ വാക്കുകേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും; കാരണം, ഭൂമി മുഴുവന്‍ എന്‍േറതാണ്. നിങ്ങള്‍ എനിക്കു പുരോഹിത രാജ്യവും വിശുദ്ധജനവുമായിരിക്കും. എന്ന ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ, നമ്മൾ പുരോഹിത രാജ്യവും വിശുദ്ധജനവുമാണ്, Priestly Nation, Holy People എന്ന സത്യത്തെ മുൻനിർത്തി ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ പഠിപ്പിക്കുന്നത്. നമ്മൾ ആരാണെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഇല്ലാത്തതാണ് പലപ്പോഴും പല പ്രശ്നങ്ങൾക്കും കാരണം. ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് ഒരു ‘പുരോഹിത രാജ്യവും’ ‘വിശുദ്ധ ജനവും’ ആയിട്ടാണ്. ദൈവം നമ്മെ അടിമത്തങ്ങളിൽ നിന്ന് മോചിപ്പിക്കുന്നത് അവിടുത്തെ ആരാധിക്കാനാണ്. വിശുദ്ധ കുർബാനയിലൂടെയാണ് ഒരു വിശ്വാസി തൻ്റെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തുന്നത്; വിശുദ്ധ കുർബാന ഒരു ചടങ്ങല്ല, മറിച്ച് നമ്മുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന യാഥാർത്ഥ്യമാണ്. ആത്മീയ കാര്യങ്ങളിലെ ഉദാസീനത ഒഴിവാക്കി, ദൈവഭയത്തോടെയും വിശ്വാസത്തോടെയും കർത്താവിനോട് ചേർന്ന് നിൽക്കാം.
ഇന്നത്തെ ആത്മീയ ചിന്തകൾ -
പരിശീലിക്കേണ്ട പുണ്യം - ദൈവഭയം ഉണ്ടാകാൻ പ്രാർത്ഥിക്കുക . [Fear of God ]
ഉപേക്ഷിക്കേണ്ട തിൻമ - ആത്മീയ ലാഘവത്വം, ലാഘവബുദ്ധി , ഉദാസീനത. [Spiritual neglegence/Indifference, Spiritual Frivolity]
ഇന്നത്തെ ടാസ്ക് (Task): ഫോൺ അടക്കമുള്ളവ മാറ്റി വെച്ച്, 15 മിനിറ്റ് തികഞ്ഞ നിശബ്ദത പാലിച്ചു, ശാന്തമായി ഇരിക്കുക, സ്വസ്ഥമായി ഇരുന്ന്, കർത്താവിനെ കേൾക്കാനും, ദൈവം എന്തെങ്കിലും സംസാരിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കാനും ഈ സമയം വിനിയോഗിക്കുക.
പ്രത്യേക പ്രാർത്ഥന: കർത്താവെ, എന്നെ യഥാർത്ഥ ആരാധകനാക്കി മാറ്റേണമേ. എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക. [Lord, make me a true worshipper]
As a community of believers, the lack of clarity about who we are and what our calling is can lead to an identity crisis. The answer is found in Exodus 19:5–6, wher
Ente Ormmakkay | Day 12 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
പഴയ നിയമത്തിലെ "മന്ന" എങ്ങനെയാണ്, "പരിശുദ്ധ കുർബാനയിൽ" പൂർത്തിയാകുന്നത് എന്നും, "മന്ന" എങ്ങനെയാണ്, "ദിവ്യകാരുണ്യത്തിന്റെ" നിഴലായിരിക്കുന്നത് എന്നും ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ പഠിപ്പിക്കുന്നു. മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിന് ദൈവം നൽകിയ അന്നമായിരുന്നു മന്ന. പിന്നീട് യേശുക്രിസ്തുവിലൂടെ അത് ജീവനുള്ള അപ്പമായ ദിവ്യകാരുണ്യത്തിൽ പൂർത്തിയായി. മന്ന വാഗ്ദത്തഭൂമിയുടെ മുൻരുചി നൽകിയതുപോലെ, വിശുദ്ധ കുർബാന നമുക്ക് സ്വർഗ്ഗീയ ജീവിതത്തിന്റെ മുൻരുചി നൽകുന്നു. ജീവിതത്തിലെ തളർച്ചകളിലും പ്രയാസങ്ങളിലും ഏലിയാ പ്രവാചകന് ലഭിച്ച ഭക്ഷണം പോലെ, നമ്മുടെ വിശ്വാസയാത്രയിൽ ശക്തി പകരുന്ന ആത്മീയ ആഹാരമാണ് ദിവ്യകാരുണ്യം.
ഇന്നത്തെ ആത്മീയ ചിന്തകൾ -
പരിശീലിക്കേണ്ട പുണ്യം - സ്നേഹം (Love) - ചുറ്റുമുള്ളവരോട് കരുണയോടെയും സ്നേഹത്തോടെയും പെരുമാറാൻ നമുക്ക് ബോധപൂർവ്വം ശ്രമിക്കാം.
ഉപേക്ഷിക്കേണ്ട തിൻമ - ശത്രുതയും പകയും (Enmity and resentment) - മനസ്സിനെ ഭാരപ്പെടുത്തുന്ന പകയും ശത്രുതയും ഇന്ന് നമുക്ക് ഉപേക്ഷിക്കാം. മറ്റുള്ളവരോടുള്ള നീരസം നമ്മുടെ തന്നെ സമാധാനം കെടുത്തുന്നു എന്ന് തിരിച്ചറിഞ്ഞ് അത് ദൈവത്തിന് വിട്ടുകൊടുക്കാം.
ഇന്നത്തെ ടാസ്ക് (Task): നമുക്ക് ആരോടെങ്കിലും ഉള്ളിൽ നീരസമോ ക്ഷമിക്കാൻ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ, അവരെ ഒന്ന് ഓർക്കാം. അവരുടെ പേര് ഒരു കടലാസിലോ മനസ്സിലോ കുറിച്ചു വെക്കുക. എന്നിട്ട് അവർക്ക് വേണ്ടി ഹൃദയപൂർവ്വം ഒരു 'സ്വർഗ്ഗസ്ഥനായ പിതാവേ' ചൊല്ലി പ്രാർത്ഥിക്കാം. അവരോട് ക്ഷമിക്കാനും സ്നേഹത്തോടെ പെരുമാറാനും ഉള്ള ശക്തി നൽകണമേ എന്ന് ഈശോയോട് ചോദിക്കാം.
പ്രത്യേക പ്രാർത്ഥന: കർത്താവെ, "അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക് നൽകണമേ" (Give us this day our daily bread), എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക. ഈ പ്രാർത്ഥന വെറും ഒരു യാചനയല്ല, മറിച്ച് ദൈവം നമ്മെ കരുതുന്നു എന്ന വലിയ വിശ്വാസമാണ്. ഇന്ന് ഇടയ്ക്കിടെ ഈ വാക്കുകൾ ഓർമ്മിക്കാം.
Ep-13- Day-12- 11-8-26- Ente Ormmakkay | Day 12 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
The Living Bread
Ente Ormmakkay | Day 11 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
പഴയ നിയമത്തിലെ പെസഹാ എങ്ങനെ, യേശുക്രിസ്തുവിന്റെ കുരിശു മരണത്തിലും, ദിവ്യകാരുണ്യത്തിലും പൂർത്തിയായി എന്ന് പഠിക്കുന്നു. പെസഹായും വിശുദ്ധ കുർബാനയും തമ്മിലുള്ള 7 ബന്ധങ്ങളെക്കുറിച്ചു ഈ എപ്പിസോഡിൽ അച്ചൻ പങ്കുവെയ്ക്കുന്നു. ലോകം, പാപം, പിശാച് ഈ ത്രിവിധ ശത്രുക്കളിൽ നിന്ന്, യേശുക്രിസ്തു നമ്മെ രക്ഷിച്ച, അവിടുത്തെ പീഡാനുഭവത്തിന്റെയും, കുരിശു മരണത്തിന്റെയും, ഉത്ഥാനത്തിൻ്റെയും ഓർമ്മയാണ് ദിവ്യകാരുണ്യം. ഈശോ പറഞ്ഞു, എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ. എനിക്ക് വേണ്ടി ഈശോ അർപ്പിച്ച ബലിക്ക് ഞാൻ തന്നെ നന്ദി പറയണം.
പരിശീലിക്കേണ്ട പുണ്യം - സത്യസന്ധത (Truthfulness).
ഉപേക്ഷിക്കേണ്ട തിൻമ - കാപട്യം (Hypocrisy).
ഇന്നത്തെ ടാസ്ക് (Task): ലോകത്തു സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യത്തെ മനസ്സിൽ ധ്യാനിച്ച്, പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, എന്നു പറഞ്ഞു മൂന്നു പ്രാവശ്യം ഏറ്റുപറഞ്ഞു ദിവ്യകാരുണ്യത്തിലെഴുന്നള്ളിയിരിക്കുന്ന യേശുവിനെ ആരാധിക്കുക.
പ്രത്യേക പ്രാർത്ഥന: "യേശുവേ നിന്റെ വിലയേറിയ രക്തമാണ് എന്റെ സംരക്ഷണം" (Your precious blood is my protection) എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുക.
-----We explore how the Passover of the Old Testament was fulfilled in the Passion and Crucifixion of Jesus Christ and finds its fullness in the Holy Eucharist. In this episode, Fr. Daniel shares seven profound connections between Passover and the Holy Eucharist. The Eucharist is the memorial of Jesus Christ’s Passion, Crucifixion, and Resurrection—through which He delivered us from our threefold enemies: the world, sin, and the devil. Jesus said, “Do this in remembrance of me.” The Holy Eucharist reminds us of the sacrifice Christ offered for our salvation and invites us to respond with gratitude for the sacrifice He made for each one of us.
Ep-12- Day-11- 10-8-26- Ente Ormmakkay | Day 11 | 40 Days Eucharistic Deliverance Prayer | Fr Daniel
Ente Ormmakkay | Day 10 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
ആരാധനയുടെ ശരീരഭാഷ
പരിശീലിക്കേണ്ട പുണ്യം - ആരാധനയ്ക്കുചിതമായ ശാരീരിക ഭാഷ ധരിക്കാൻ, ബോഡി ലാംഗ്വേജ് എടുക്കാൻ ശ്രദ്ധിക്കുക.
ഉപേക്ഷിക്കേണ്ട തിൻമ - ആരാധയ്ക്കു വിരുദ്ധമായ ശാരീരിക ഭാഷ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഇന്നത്തെ ടാസ്ക് (Task): കരങ്ങളുയർത്തി പ്രാർത്ഥിക്കുക , അപ്പാ, ദൈവമേ, കർത്താവെ എന്ന് വിളിച്ചു പ്രാർത്ഥിക്കുക.
പ്രത്യേക പ്രാർത്ഥന: സങ്കീർത്തനങ്ങൾ 130:5 - ഞാൻ കാത്തിരിക്കുന്നു, എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു, അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
Ep-11- Day-10- 9-8-26- Ente Ormmakkay | Day 10 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
Ente Ormmakkay | Day 9 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
Ep-10- Day-9- 8-8-26- Ente Ormmakkay | Day 9 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
ഉൽപ്പത്തി 41:46-49-ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്സായിരുന്നു. ഫറവോയുടെ മുന്‍പില്‍നിന്നു പോയി അവന്‍ ഈജിപ്തു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. സുഭിക്ഷത്തിന്‍റെ ഏഴു വര്‍ഷം ഭൂമി സമൃദ്ധമായി വിളവു നല്‍കി. ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു. കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം ജോസഫ് ശേഖരിച്ചുവച്ചു. അത് അളക്കാന്‍ വയ്യാത്തതുകൊണ്ട് അവന്‍ അളവു നിര്‍ത്തി.
Ente Ormmakkay | Day 8 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
Ep-9- Day-8- 7-8-26- Ente Ormmakkay | Day 8 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
ഉല്പത്തി പുസ്തകത്തിലെ യാക്കോബിന്റെ ദർശനമായ 'യാക്കോബിന്റെ കോവണി'യെ അടിസ്ഥാനമാക്കി, ബലിപീഠത്തിന്റെ യഥാർഥ ആത്മീയ പ്രാധാന്യം Fr. Daniel Poovannathil ഈ സന്ദേശത്തിൽ വിശദീകരിക്കുന്നു. ബലിപീഠം വെറുമൊരു മൺകൂമ്പാരമോ കല്ലുകൊണ്ടുള്ള നിർമ്മിതിയോ അല്ല, ദൈവം മനുഷ്യന്റെ ജീവിതത്തിൽ പ്രവർത്തിക്കുകയും തന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും ചെയ്യുന്ന വിശുദ്ധ ഇടമാണ്. നമ്മുടെ വിശ്വാസത്തോടും പ്രാർത്ഥനയോടും കൂടി ഉയർത്തുന്ന ആത്മീയ ബലിപീഠങ്ങൾ തലമുറകളിലേക്ക് അനുഗ്രഹമായി മാറുകയും, നമ്മുടെ പൂർവികർ പണിത ബലിപീഠങ്ങളുടെ അനുഗ്രഹമോ ശാപമോ നമ്മെ ബാധിക
Ente Ormmakkay | Day 7 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
Ep-8- Day-7- Ente Ormmakkay | Day 7 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
ഉൽപ്പത്തി 22- അധ്യായത്തിൽ അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കുവാൻ കൊണ്ടുപോകുന്നു. കർത്താവിന്റെ കുരിശിലെ ബലിയും , പരിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തി, അബ്രഹാമിന്റെ ബലിയെ മനസിലാക്കാം. അബ്രാഹം തന്റെ ഏകമകനായ ഇസഹാക്കിനെ ബലികഴിക്കാൻ തയ്യാറായതും, ദൈവം ലോകത്തിനുവേണ്ടി തന്റെ ഏകജാതനായ യേശുവിനെ നൽകിയതും തമ്മിലുള്ള സാദൃശ്യം ഈ സന്ദേശത്തിൽ നമുക്ക് മനസ്സിലാകാം. ഇസഹാക്കിന്റെ ബലി നടന്ന മോറിയ മലയും യേശുവിന്റെ കുരിശുമരണം നടന്ന കാൽവരിയും ഒരേ മലയുടെ ഭാഗങ്ങളാണ്. ദൈവം കുഞ്ഞാടിനെ നൽകും" എന്ന അബ്രാഹമിന്റെ പ്രവചനം യേശുക്രിസ്തുവിലൂടെ പൂർത്തിയായി. അതേപോലെ നമുക്ക് ലഭ
Ente Ormmakkay | Day 6 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
Ep-7- Day-6- ബലിയർപ്പണത്തിലൂടെ മനുഷ്യർക്ക് ലഭിക്കുന്ന ദൈവകൃപകൾ -ആറാം ദിവസം .പൂർവ്വികർ വഴി നഷ്ടമായ കൃപകൾ വീണ്ടെടുക്കാം | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 6#FrDanielPoovannathil #EucharisticDeliverance
നമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ ദൈവാനുഗ്രഹങ്ങളെ എങ്ങനെ തിരിച്ചുപിടിക്കാം? 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയുടെ ആറാം ദിവസത്തിൽ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നമ്മെ നയിക്കുന്നത് വലിയൊരു തിരിച്ചറിവിലേക്കാണ്. നമ്മുടെ പൂർവ്വികരിൽ നിന്ന് നമുക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങൾ പലപ്പോഴും പാപങ്ങൾ വഴിയോ തെറ്റായ വഴികളിലൂടെയോ തടസ്സപ്പെട്ടു പോകാറുണ്ട്. നഷ്ടപ്പെട്ട കുടുംബാനുഗ്രഹങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴി ബലിപീഠങ്ങളാണ്. മെൽക്കിസെദേക് അപ്പവും വീഞ്ഞും അർപ്പിച്ച് അബ്രാഹത്തെ അനുഗ്രഹിച്ചതുപോലെ, വിശുദ്ധ കുർബാനയിലൂടെയും ആരാധനയിലൂടെയും നമുക്ക് ഈ കൃപകൾ തിരികെ ലഭിക്കും.
ഇന്നത്തെ പുണ്യം: മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കുക.
ഒഴിവാക്കേണ്ട തിന്മ: ശത്രുതയും പകയും ഒഴുവാക്കാം.
ഇന്നത്തെ ടാസ്ക് (Task): വിശുദ്ധ ബൈബിളിലെ 1 കോറിന്തോസ് 13-ാം അധ്യായം (സ്നേഹത്തിന്റെ ഗീതം) രണ്ടു മൂന്ന് പ്രാവശ്യം ശ്രദ്ധാപൂർവ്വം വായിക്കുക
പ്രത്യേക പ്രാർത്ഥന: "കർത്താവേ, ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ" എന്ന പ്രാർത്ഥന പലതവണ ആവർത്തിച്ച് ചൊല്ലുക.
---ദൈവത്തിൽ നിന്ന് മനുഷ്യന്റെ കരങ്ങളിലൂടെ മറ്റു മനുഷ്യരിലേക്ക് കൈമാറപ്പെടുന്ന ദൈവാനുഗ്രഹങ്ങളുടെ പേരാണ് ആശീർവാദം. പൂർവികർ നഷ്ടപ്പെടുത്തിയ അനുഗ്രഹം, അബ്രാമിന്, മെല്‍ക്കിസെദെക്ക് എന്ന പുരോഹിതൻ തിരിച്ചു കൊടുക്കുന്നത്, അപ്പവും വീഞ്ഞും ബലിയർപ്പിച്ചിട്ടാണ്, ബലിപീഠം പണിതിട്ടാണ്. നമ്മുടെ പൂർവികർ നഷ്ടപ്പെടുത്തിയ ദൈവകൃപകൾ നമ്മൾ തിരിച്ചു പിടിക്കേണ്ടത്, ബലിപീഠത്തിലൂടെയാണ്, ബലിയർപ്പിച്ചുകൊണ്ടാണ്.
Blessing is the grace of God, bestowed through human hands and passed on to others according to His divine plan. The blessing that had been lost through our forefathers was restored to Abram through Melchizedek, the priest, who offered bread and wine upon the altar. This message reminds us that the divine graces lost through sin
Ente Ormmakkay | Day 5 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
Ep-6- Day-5- ബലിയർപ്പണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു -അഞ്ചാം ദിവസം.-
ഫാദർ ഡാനിയേൽ പൂവണ്ണത്തിലിന്റെ 'എന്റെ ഓർമ്മയ്ക്കായി' എന്ന 40 ദിവസത്തെ ദിവ്യ കാരുണ്യ ശുശ്രൂഷയുടെ അഞ്ചാം ദിവസത്തിലായിരിക്കുമ്പോൾ, ജീവിതത്തിലെ വെല്ലുവിളികളെയും തടസ്സങ്ങളെയും പ്രാർത്ഥനയിലൂടെ എങ്ങനെ മറികടക്കാം എന്ന് അബ്രഹാമിന്റെ ജീവിതകഥയുമായി ബന്ധപ്പെടുത്തി പങ്കുവെക്കുന്നു. വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിന്റെ പ്രാധാന്യവും, മറ്റുള്ളവരോട് സ്നേഹത്തോടെയും ഔദാര്യത്തോടെയും പെരുമാറേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ മനസ്സിലാക്കാം. ദൈവിക പദ്ധതികളിലേക്ക് എത്തിച്ചേരാൻ ആരാധന അത്യന്താപേക്ഷിതമാണ്. ഒരു സ്ഥലത്ത് ബലിപീഠം പണിയുമ്പോൾ അവിടെ ദൈവത്തിന്റെ ആധിപത്യം സ്ഥാപിക്കപ്പെടുകയും പൈശാചിക ശക്തികൾ തകരുകയും ചെയ്യുന്നു. സാമ്പത്തികവും അല്ലാത്തതുമായ ജീവിതതടസ്സങ്ങൾ മാറാൻ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കുചേരാം.
Father Daniel Poovannathil discussing the spiritual significance of Abraham's altars, emphasizing how faithful participation in the Holy Eucharist and practicing generosity can break spiritual bondages and bring divine blessings into one's life.
പരിശുദ്ധ കുർബാനയുടെ ബലിയർപ്പണവും ആരാധനയും, എല്ലാറ്റിനും പരിഹാരമാണ്. ദൈവം പറഞ്ഞതനുസരിച്ചു, പൂർവ്വ പിതാവായ അബ്രഹാം, തന്റെ ഭാര്യയോടും, സഹോദരപുത്രൻ ലോത്തിനോടുമൊപ്പം, ഹാരാനിൽ നിന്നും കാനായിലെത്തി ബലിപീഠം പണിത് ബലിയർപ്പിച്ചു. യോഗ്യതയോടെ ബലിയർപ്പിച്ചാൽ നമ്മുടെ ജീവിതത്തിലും വിടുതലും അനുഗ്രഹവും പ്രാപിക്കാമെന്നു ഈ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു.
The Holy Sacrifice of the Eucharist and Eucharistic Adoration are the answer to every need. In obedience to God's call, our forefather Abraham, together with his wife and his nephew Lot, journeyed from Haran to Canaan, where he built an altar and offered sacrifice to the Lord. This message reminds us that when we approach God with a sincere heart and offer ourselves worthily, we too can experience His deliverance, blessings, and transforming grace in our lives.
Ente Ormmakkay | Day 4 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു -Ep-5- Day-4-നാലാം ദിവസം.-
Communion | കൂട്ടായ്മ | Tree of Life | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day4#FrDanielPoovannathil #EucharisticDeliverance
വിശുദ്ധ കുർബാനയെ എന്തുകൊണ്ടാണ് 'കൂട്ടായ്മ' എന്ന് വിളിക്കുന്നത്? ദൈവവുമായി മാത്രമല്ല, പരസ്പരം ഒരുമയോടെ ജീവിക്കാനുള്ള വിളിയാണ് വിശുദ്ധ കുർബാന നമ്മെ പഠിപ്പിക്കുന്നത്. കായേന്റെയും ആബേലിന്റെയും ബലിയർപ്പണത്തിന്റെ ചരിത്രത്തിലൂടെ, ദൈവം പുറമേയുള്ള കാഴ്ചകളേക്കാൾ ഹൃദയത്തിന്റെ ആത്മാർത്ഥതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. നമ്മുടെ കുറവുകൾ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് മടങ്ങിവരാനും, വിശുദ്ധ കുർബാനയുടെ യഥാർഥ അർഥം ജീവിതത്തിൽ അനുഭവിക്കാനും, ദൈവത്തോടും സഹോദരങ്ങളോടും കൂടുതൽ ചേർന്നുനിൽക്കാനും ഈ സന്ദേശം നമ്മെ സഹായിക്കും.
Why is the Holy Eucharist called Communion? The Eucharist is not only an invitation to deepen our relationship with God
Ente Ormmakkay | Day 3 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
ദൈവത്തിന്റെ വിശ്രമദിവസമായ ഏഴാമത്തെ ദിവസത്തെ കുറിച്ച് പറയുന്നു -സാബത്തു ദിവസം - മൂന്നാം ദിവസം.
ദൈവം വിശുദ്ധീകരിച്ച ഏഴാം ദിവസത്തിന്റെ ആത്മീയ പ്രാധാന്യവും, അതിലൂടെ ലഭിക്കുന്ന യഥാർത്ഥ വിശ്രമവും ഈ സന്ദേശം നമ്മെ ഓർമിപ്പിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം പുതുക്കി, അവിടുത്തോട് വിശ്വസ്തരായി ജീവിക്കുമ്പോൾ ജീവിതത്തിലെ ഭാരങ്ങളും ആകുലതകളും ദൈവസന്നിധിയിൽ സമർപ്പിച്ച് സമാധാനം കണ്ടെത്താൻ സാധിക്കും. ആത്മീയ അന്ധത മാറ്റി ദൈവത്തിന്റെ സ്വരം തിരിച്ചറിഞ്ഞ് അവിടുത്തെ ഹിതമനുസരിച്ച് നമുക്ക് ജീവിക്കാം.
This message reminds us of the profound spiritual significance of the seventh day, which God sanctified, and the true rest that is found in His presence. By renewing our relationship with God and remaining faithful to Him, we can surrender the burdens and anxieties of life into His hands and experience His lasting peace. As our spiritual blindness is removed, may we recognize God's voice more clearly and live according to His holy will.
ദൈവീക വിശ്രമത്തിലേക്ക് | ഏഴാം ദിവസത്തെ വിശുദ്ധി | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 3
Ente Ormmakkay | Day 2 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
Ente Ormmakkay | Day 2 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
ജീവന്റെ വൃക്ഷം - The Tree of Life - Ep-3- Day-2 -രണ്ടാം ദിവസം
Ente Ormmakkay | Day 2 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
വിശുദ്ധ കുർബാനയിലൂടെ ദൈവവുമായി നഷ്ടപ്പെട്ട ബന്ധം എങ്ങനെ വീണ്ടും കണ്ടെത്താം? ഏദൻ തോട്ടത്തിൽ മനുഷ്യന് നഷ്ടമായ ദൈവസാന്നിധ്യത്തിലേക്ക് തിരികെ വിളിക്കുന്ന ദൈവത്തിന്റെ മഹത്തായ ദാനമാണ് ദിവ്യകാരുണ്യം. വിശുദ്ധിയുടെ പ്രാധാന്യവും നമ്മുടെ ശരീരവും മനസ്സും ദൈവത്തിനായി വിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഈ സന്ദേശം ഓർമ്മിപ്പിക്കുന്നു. ദിവ്യകാരുണ്യ ആരാധനയും പ്രത്യേക പ്രാർത്ഥനകളും വഴി മനസ്സിന് സമാധാനവും
Ente Ormmakkay | Day 1 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ്, ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന, "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു. ശാലോം പോഡ്‌കാസ്റ്റിലൂടെ ഈ ശുശ്രൂഷയിൽ നമുക്കും പങ്കുചേരാം.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer, led by Fr. Daniel Poovannathil, is a precious opportunity of God's abundant grace. This 40-day spiritual journey with the Eucharistic Lord invites us to draw closer to God, deepen our relationship with Him, and experience His healing, deliverance, and transforming love. Join this grace-filled spiritual journey through the Shalom Podcast and prepare your heart for a deeper encounter with the Eucharistic Lord.
വിശ്വദേവാലയം -കോസ്മിക് ടെംപിൾ -Ep-2- Day-1- ഒന്നാം ദിവസം-
ആറ് ദിവസങ്ങൾകൊണ്ട് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച് ഏഴാം ദിവസം വിശ്രമിച്ചു. ആ വിശ്രമം ദൈവസാന്നിധ്യത്തിൽ ആയിരിക്കാനുള്ള വിശുദ്ധമായ ഒരു സമയമാണ്. ആ സാന്നിധ്യത്തിലേക്ക് നമ്മെ നയിക്കുന്ന വഴിയാണ് ആരാധന. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവിടുത്തെ അറിയാനും സ്നേഹിക്കാനും ആരാധിക്കാനുമാണ്. ഈ 40 ദിവസത്തെ യാത്ര ആ വിളിയെ കൂടുതൽ ആഴത്തിൽ ജീവിക്കാനും ദൈവത്തോട് കൂടുതൽ അടുക്കാനുമുള്ള മനോഹരമായ അവസരമാണ്.
Ente Ormakkayi (For My Remembrance) – 40 Days Eucharistic Deliverance Prayer is a precious invitation from the Lord to experience His abundant grace. This 40-day spiritual journey with the Eucharistic Lord leads us into a deeper encounter with God's love and presence.
Day 1 – The Universal Church: The Cosmic Temple
God created the heavens and the earth in six days and rested on the seventh. This divine rest is an invitation to dwell in God's holy presence—a presence we enter through worship. We were created to know God, love Him, and worship Him. As we begin this 40-day journey, let us embrace this beautiful opportunity to deepen our relationship with the Lord and respond more fully to His call to live in communion with Him.
ഒരുക്ക ശുശ്രൂഷ-Introduction | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ അച്ചനിലൂടെ ഈശോ ഈ കാലഘട്ടത്തിൽ വെളുപ്പെടുത്തിയ ശക്തമായ പ്രാർത്ഥനയുടെ ദിനങ്ങൾ, 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ - എന്റെ ഓർമക്കായി- ജൂലൈ 31 മുതൽ - സെപ്റ്റംബർ 8 വരെ ശാലോം പോഡ്‌കാസ്റ്റിലൂടെ നമുക്കു ശ്രവിക്കാം. ദിവ്യകാരുണ്യത്തിലൂടെ വിമോചനം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കുക, ദിവ്യകാരുണ്യത്തിലൂടെ മഹത്വീകരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ, ഈ ഒരുക്ക ശുശ്രൂഷയിൽ പങ്കെടുത്തു നമ്മുടെ ജീവിതം ഈ പ്രാർത്ഥന ദിനങ്ങൾക്കായി ഒരുക്കാം.
Ente Ormmakkay - For My Remembrance – a powerful 40-Day Eucharistic Deliverance Ministry, revealed by Jesus for this generation through Fr. Daniel Poovannathil, is now available on the Shalom Podcast from 31 July to 8 September. With the mission of receiving deliverance through the Holy Eucharist, being sanctified through the Holy Eucharist, and being glorified through the Holy Eucharist, this spiritual preparation invites us into a deeper encounter with Christ. Let us prayerfully participate in this journey and prepare our hearts and lives for these forty days of grace, healing, and transformation in the presence of the Eucharistic Lord.
ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും തടസ്സങ്ങൾ നേരിടുന്നവർക്കും ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്യുന്ന 40 ദിവസത്തെ, നാല് ഘട്ടങ്ങളിലായി നടക്കുന്ന ഈ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിൽ- ശുദ്ധീകരണവും വിടുതലും, വിശ്വാസം വർദ്ധിപ്പിക്കൽ, ദൈവവും സഹോദരങ്ങളുമായുള്ള അടുത്ത ബന്ധം, പൂർണ്ണ സമർപ്പണവും, പരിശുദ്ധാത്മ അഭിഷേകവും എന്നീ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. ബൈബിളിലെ വിശുദ്ധമായ ഉദാഹരണങ്ങളെ മുൻനിർത്തി, നമ്മുടെ ഉള്ളിലെ ഭയത്തെയും വിഷമങ്ങളെയും മാറ്റി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഇത് നമ്മെ സഹായിക്കുന്നു.
This 40-day Eucharistic Deliverance Ministry, conducted in four spiritual phases, offers a new beginning for those who have lost hope or are facing challenges in life. The journey focuses on purification and deliverance, strengthening faith, deepening our relationship with God and with on