Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast

7 Episodes
Subscribe

By: Shalom Television

Oppam – A Mental health awareness podcast series featuring Sister Dr Grace S I C, Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SISTER DR GRACE S I C.Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress, addictions, hyperactivity, parenting disorders, severe disappointment, anger, and other mental health concerns. Drawing from her rich counseling experience, this series is presented by Sr. Dr. Grace S.I.C., a renowned Clinical Psychologist, Counselor, and Specialist in Marriage and Family Therapy.

✂️ Clip this podcast
ഫോർവേഡ് ചെയ്യുന്നതിന് മുൻപ് ചിന്തിക്കുക | Social Media | Oppam EP7 | Sr Dr Grace S I C | Shalom Podcast
ഫോർവേഡ് ചെയ്യുന്നതിന് മുൻപ് ചിന്തിക്കുക | Social Media | Oppam EP7  | Sr Dr Grace S I C | Shalom Podcast episode artwork
#7
Today at 1:10 PM

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-7-

Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

Think Before You Forward

സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ദോഷവശങ്ങളെക്കുറിച്ചും സിസ്റ്റർ ഡോ. ഗ്രേസ്, ശാലോം പോഡ്‌കാസ്റ്റിന്റെ ഒപ്പം എന്ന ഈ പ്രോഗ്രാമിലൂടെ വിവരിക്കുന്നു. നമ്മുടെ കുടുംബബന്ധങ്ങളെയും മാനസികാരോഗ്യത്തെയും ഡിജിറ്റൽ ലോകം ചെലുത്തുന്ന സ്വാധീനത്തെയും, സോഷ്യൽ മീഡിയ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാം എന്നും ഇതിലൂടെ മനസ്സിലാക്കാം.

In this episode of Oppam, Sister Dr. Grace SIC shares a heartfelt look at how social media truly touches our lives and families. The Oppam by shalom podcast explores how the constant pursuit of likes and comments often serves as a superficial attempt to fill emotional voids, leading to addictive behaviors and a loss of personal privacy. It’s a warm, practical guide on how to use technology with more wisdom and intention, helping us stay present for the people who matter most.


പോൺ മാനസികാരോഗ്യത്തിന് ഹാനികരമോ? | Pornography | Oppam EP6 | Sr Dr Grace S I C | Shalom Podcast
പോൺ മാനസികാരോഗ്യത്തിന് ഹാനികരമോ? | Pornography | Oppam EP6  | Sr Dr Grace S I C | Shalom Podcast episode artwork
#6
Yesterday at 1:05 PM

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-6-

Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

Is Pornography Harmful to Mental Health?

ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളും ,യുവതലമുറയും, ദമ്പതികളും ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് മൊബൈൽ ഫോൺ അമിത ഉപയോഗവും അതിലൂടെ വരുന്ന തെറ്റായ സ്വാധീനങ്ങളും. ബെസ്റ്റി concept ,പോർണോഗ്രാഫി ,പോൺ വീഡിയോ അഡിക്ഷൻസ് ,sex ചാറ്റിങ്ങ് ,കപ്പിൾസ് മീഡിയ ബെസ്റ്റി, പാരന്റിങ്ങിൽ ശ്രദ്ധിക്കേണ്ട മേഖലകൾ തുടങ്ങിയ കാര്യങ്ങളെകുറിച്ചും , നാം പാലിക്കേണ്ട വിശുദ്ധിയെക്കുറിച്ചും, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ Theology of the Body എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ ശരീരത്തിന്റെ പവിത്രത എങ്ങനെ സംരക്ഷിക്കാം എന്നും, മാതാപിതാക്കൾക്കു മക്കളെ നല്ല വഴിയിലേക്ക് എങ്ങനെ നയിക്കാം എന്നും ഒപ്പം -എന്ന ഈ പ്രോഗ്രാമിലൂടെ , Sister. Dr. Grace SIC നമ്മെ ഓർമ്മിപ്പിക്കുന്നു.

One of the greatest challenges facing children, young people, and married couples today is the excessive use of mobile phones and the harmful influences that often accompany it. In this episode of Oppam, Sr. Dr. Grace S.I.C. discusses topics such as the "bestie" culture, pornography, pornography addiction, sexting, media influences on couples, and key areas of concern in parenting. Drawing on St. John Paul II's Theology of the Body, she explains the importance of living a life of purity, safeguarding the dignity and sacredness of the human body, and cultivating healthy relationships. The programme also offers practical guidance for parents on how to lead their children along the right path in today's digital world with wisdom, faith, and love. In this episode of Oppam, Sr. Dr. Grace SIC shares a heartfelt talk about the digital struggles many of us face, like screen addiction and its effect on our families. the importance of protecting our spiritual well-being and offers practical, faith-based advice for parents navigating these tough topics with their children. It’s a powerful call to see ourselves as God’s temple and a reminder that, through self-awareness and spiritual support, we can f


എന്തുകൊണ്ടാണ് നമുക്ക് പേടിക്കാൻ ഇഷ്ടം? | Horror Movies | Oppam EP5 | Sr Dr Grace S I C | Shalom Podcast
എന്തുകൊണ്ടാണ് നമുക്ക് പേടിക്കാൻ ഇഷ്ടം?  | Horror Movies | Oppam EP5  | Sr Dr Grace S I C | Shalom Podcast episode artwork
#5
Last Friday at 1:19 PM

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-5-

Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

Why Do We Like to Be Scared?

ഇന്നത്തെ കാലത്ത് കുട്ടികളും യുവാക്കളും ഹൊറർ സിനിമകളിലേക്ക് വളരെയധികം ആകർഷിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തരം ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ അവരുടെ മനസ്സുകളിൽ അനാവശ്യമായ ഭയവും വിഷാദവും ഉണ്ടാക്കാനും, അവരുടെ ചിന്താഗതിയെപ്പോലും ദോഷകരമായി ബാധിക്കാനും ഇടയാക്കും. ഇത്തരം ഒരു പ്രതിസന്ധിയിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും, വിശ്വാസത്തിന്റെ കരുത്തും ,ആത്മീയ സൗഖ്യവും, ഈ തലമുറയെ ഇത്തരം അവസ്ഥകളിൽ നിന്നും തിരിച്ചുകൊണ്ടുവരുവാൻ എത്രമാത്രം ഫലപ്രദമാണെന്നും , ശാലോം പോഡ്കാസ്റ്റ് അവതരിപ്പിക്കുന്ന- ഒപ്പം എന്ന ഈ പോഡ്കാസ്റ്റ് സീരീസിലൂടെ നമുക്ക് ശ്രവിക്കാം.

Many children and young people today are increasingly drawn to horror movies and frightening content. While these may seem entertaining, repeated exposure to disturbing visuals can create unnecessary fear, anxiety, and emotional distress, while also influencing their thoughts and behaviour in unhealthy ways. In this episode of Oppam, the Shalom Podcast explores the importance of a strong parent-child relationship, the strength of faith, and the healing power of spiritual support in helping the younger generation overcome these challenges. Join us as we discover practical and faith-filled insights for guiding children and young people toward emotional well-being and lasting peace.


കൊറിയൻ സീരീസുകൾ കുട്ടികളുടെ വില്ലനാകുന്നുണ്ടോ? | Korean drama | Oppam EP4 | Sr Dr Grace S I C | Shalom Podcast
കൊറിയൻ സീരീസുകൾ കുട്ടികളുടെ വില്ലനാകുന്നുണ്ടോ?  | Korean drama | Oppam EP4  | Sr Dr Grace S I C | Shalom Podcast episode artwork
#4
06/19/2026

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-4-

Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

Are Korean Series Becoming the Villains in Our Children's Lives?

കുട്ടികളിലുണ്ടാകുന്ന കൊറിയൻ ഡ്രാമ അഡിക്ഷൻ (K-Drama addiction), അവരുടെ മാനസികാരോഗ്യത്തെയും പഠനത്തെയും നന്നായി ബാധിക്കാറുണ്ട്. മൊബൈൽ അമിതമായി ഉപയോഗിക്കുന്നതും, കൊറിയൻ സംസ്കാരത്തോടുള്ള അന്ധമായ അനുകരണവും കുട്ടികളിൽ വരുത്തുന്ന മാറ്റങ്ങൾ തിരിച്ചറിയാനും അവരെ ശരിയായ രീതിയിൽ നയിക്കാനും മാതാപിതാക്കളുടെ ശ്രദ്ധ അത്യാവശ്യമാണ്. കുട്ടികളിലെ Active Listening വഴിയും, Deep emotional bond പോലുള്ള അടുപ്പം വഴി അവരുടെ addictions ഒഴിവാക്കാൻ സാധിക്കും. ഡിജിറ്റൽ യുഗത്തിലൂടെ കുട്ടികളെ സഹാനുഭൂതിയോടെയും അവബോധത്തോടെയും നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ തീർച്ചയായും കേൾക്കണ്ട ഒന്നാണ് ശാലോം പോഡ്കാസ്റ്റ് അവതരിപ്പിക്കുന്ന- ഒപ്പം എന്ന ഈ പോഡ്‌കാസ്റ്റ് സീരീസ്.

Sister. Dr. Grace explores the growing concern of Korean drama or K-Drama and media addiction among children and how it impacts their psychological development and academic performance. The Oppam podcast highlights the warning signs parents should look for, such as behavioral changes and imitation of screen personas, while explaining the importance of active listening and emotional bonding. By understanding the underlying psychological needs of children, parents can provide the necessary support to balance entertainment with a healthy lifestyle. Oppam, presented by Shalom Podcast, is a series that every parent who wishes to guide their children through the digital age with empathy, wisdom, and understanding should listen to.


പുതിയ തലമുറയെ വളർത്താൻ പഴയ രീതികൾ മതിയോ? | Oppam EP3 | Sr Dr Grace S I C | Shalom Podcast
പുതിയ തലമുറയെ വളർത്താൻ പഴയ രീതികൾ മതിയോ?   |  Oppam EP3  | Sr Dr Grace S I C | Shalom Podcast episode artwork
#3
06/17/2026

Oppam | Mental health awareness podcast series | Sr Dr Grace S I C | Shalom Podcast-3-

Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

Can the old ways of parenting truly meet the needs of a new generation?

പുതിയ തലമുറയും മാനസികാരോഗ്യവും, ഡിജിറ്റൽ യുഗത്തിലെ വിവരങ്ങളുടെ വിശ്വസനീയത, പുതിയ കാലത്തെ പേരന്റിംഗ് രീതികൾ, ശിക്ഷണ രീതികൾ-അടിക്കുന്നതിനേക്കാൾ ഫലപ്രദമായ വഴികൾ ,മൊബൈൽ ഗെയിം അഡിക്ഷൻ-കാരണങ്ങളും പരിഹാരങ്ങളും ,സ്ക്രീൻ ടൈം നിയന്ത്രിക്കുന്നതിലെ ആത്മീയ വശങ്ങൾ തുടങ്ങി ജീവിതം പലപ്പോഴും വലിയ പരീക്ഷണങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ നമ്മെ തളച്ചിടാറില്ലേ? എവിടെയാണ് സമാധാനം കണ്ടെത്തുക എന്ന് ചിന്തിക്കുന്ന നിമിഷങ്ങൾ. അങ്ങനെയുള്ള സമയങ്ങളിൽ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ എങ്ങനെ മനസ്സിനെ കരുത്തുറ്റതാക്കാം എന്ന് പ്രശസ്ത കൗൺസിലിംഗ് സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ. ഗ്രേസ് SIC, ശാലോം പോഡ്‌കാസ്റ്റിലൂടെ നമ്മോടു പങ്കുവയ്ക്കുന്നു. തളർന്നുപോയ മനസ്സുകൾക്ക് പുതിയൊരു പ്രത്യാശയും ലക്ഷ്യബോധവും നൽകി, ഉള്ളിലെ ആശങ്കകളെ മറികടന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. നമ്മുടെ തകർച്ചകളിൽ നിന്ന് പുതിയൊരു പ്രകാശം കണ്ടെത്താൻ നമുക്ക് ഈ വാക്കുകൾക്ക് കാതോർക്കാം.

The younger generation and mental health, the reliability of information in the digital age, modern parenting approaches, discipline that is more effective than punishment, the causes and solutions to mobile gaming addiction, and the spiritual dimensions of managing screen time—these are just some of the challenges that often leave us overwhelmed by the pressures and trials of life. There are moments when we wonder where true peace can be found. In such times, how can we strengthen our minds and hearts in the light of faith? Through Shalom Podcast, renowned counseling psychologist Sister. Dr. Grace S.I.C. shares practical insights and faith-filled guidance to help us navigate these realities with wisdom, resilience, and hope. May God bless us to overcome our inner anxieties, face life with renewed confidence and a smile, and discover a fresh sense of purpose even in difficult times. Let us listen closely to these words and find new light rising from the midst of our brokenness.

വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SR .DR .GRACE SIC.

Oppam is a Mental health awareness podcast series that helps us understand and find solutions to challenges related to mental and emotional well-being, including various forms of psychological stress


അഡിക്ഷൻ എങ്ങനെ മാറ്റിയെടുക്കാം? | Addiction | Oppam EP2 | Sr Dr Grace S I C | Shalom Podcast
അഡിക്ഷൻ എങ്ങനെ മാറ്റിയെടുക്കാം? | Addiction | Oppam EP2  | Sr Dr Grace S I C | Shalom Podcast episode artwork
#2
06/15/2026

Oppam | Mental health podcast series | Sr Dr Grace S I C | Shalom Podcast-2-

Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

How can addiction be overcome?

ശാലോം പോഡ്‌കാസ്റ്റിലെ "ഒപ്പം" എന്ന പരിപാടിയിൽ, ഈ എപ്പിസോഡിൽ, എന്താണ് അഡിക്ഷൻ? എന്നതാണ് വിഷയം. ലഹരിവസ്തുക്കൾ മാത്രമല്ല, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, ചായയോടുള്ള അമിതമായ ഇഷ്ടം പോലും നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ്. കുട്ടികളുടെ മൊബൈൽ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങളും, അതുപോലെ ആസക്തികളിലൂടെ കടന്നുപോകുന്നവരെ കുറ്റപ്പെടുത്താതെ, അവരെ സ്നേഹത്തോടെയും കരുണയോടെയും ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യകതയും പങ്കുവെയ്ക്കുന്ന പോഡ്കാസ്റ്റ്.

Do you or a loved one suffer from addiction? In this episode of "Oppam," Sister. Dr. Grace S I C shares a deeply look at addiction, reminding us it's not just about substances but also everyday habits like social media. She breaks down how dopamine works in a way that’s easy to understand, helping us see why these patterns are so hard to break. You'll find practical advice for parents on screen time and a gentle reminder that it's okay to seek professional help when needed. Most importantly, it’s a call to lead with compassion and find a healthier, more peaceful balance in our daily lives.

വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ


ദേഷ്യം വരുമ്പോൾ നിങ്ങൾ കരയാറുണ്ടോ? കാരണം ഇതാണ് | Oppam EP1 | Sr Dr Grace S I C | Shalom Podcast
ദേഷ്യം വരുമ്പോൾ നിങ്ങൾ കരയാറുണ്ടോ? കാരണം ഇതാണ് | Oppam EP1  | Sr Dr Grace S I C | Shalom Podcast episode artwork
#1
06/12/2026

Oppam | Mental health podcast series | Sr Dr Grace S I C | Shalom Podcast-1 - മാനസികാരോഗ്യം -ആമുഖം

Oppam – A Mental health awareness podcast series featuring Sr. Dr. Grace S.I.C., Clinical Psychologist and Family Therapist, offering practical guidance on mental health, relationships, parenting, emotional struggles, and personal growth.

Why do some people cry when they are angry? Let's explore the hidden reasons behind it.

ശാലോം പോഡ്‌കാസ്റ്റിലെ "ഒപ്പം" എന്ന പരിപാടിയിൽ, ഈ എപ്പിസോഡിൽ, നമ്മുടെ മാനസികാരോഗ്യത്തെക്കുറിച്ചും വികാരങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ദേഷ്യം വരുമ്പോൾ ചിലർ പെട്ടെന്ന് കരയുന്നതിൻ്റെ കാരണം, നമ്മുടെ കുട്ടിക്കാലത്തെ അനുഭവങ്ങളുമായി ഇത്തരം വികാരങ്ങൾക്കുള്ള പങ്ക്, എന്നിങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. കൗൺസിലിംഗിലൂടെയും, ഈശോയുടെ സാൗഖ്യദായകമായ സ്നേഹത്തിലൂടെയും സമാധാനം കണ്ടെത്താനും, മനസ്സിനേറ്റ മുറിവുകൾ സുഖമാക്കുവാനും നമ്മെത്തന്നെ കൂടുതൽ മനസ്സിലാക്കാനും നമുക്ക് പരിശ്രമിക്കാം.

In this episode of “Oppam” on Shalom Podcast, we explore the important topic of mental health and emotions. The discussion focuses on why some people tend to cry when they become angry and how such emotional responses are often connected to experiences from childhood. Through counseling insights and the healing love of Jesus, this episode encourages us to find peace, heal the wounds of the heart, and gain a deeper understanding of ourselves. Join us as we take a meaningful step toward emotional well-being and inner healing.

വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, പല തരത്തിലുള്ള അഡിക്ഷൻസ് , ഹൈപ്പർ ആക്ടിവിറ്റി, ,PARENTING Disorders , കടുത്ത നിരാശ, ദേഷ്യം എന്നിങ്ങനെ -മനസ്സുമായി ബന്ധപ്പെട്ടിട്ടുള്ള മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പോഡ്കാസ്റ്റ് സീരീസ് - ഒപ്പം. തന്റെ കൗൺസിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഈ സീരിസിലൂടെ നമ്മോട് സംസാരിക്കുന്നത് -പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ,കൗൺസിലറും , MARRIAGE ആൻഡ് ഫാമിലി തെറാപ്പിയിൽ സ്പെഷ്യലിസ്റ്റുമായ SR .DR .GRACE SIC.

Oppam is a Mental health awareness podcast series that h