velicham saudi online - 7thphase
✨വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം ആരംഭിച്ചു..✨വെളിച്ചം സൗദി ഓൺലൈൻ ആദ്യമായി ഉപയോഗിക്കുന്നവർക്ക്..👇👇▪നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ വെളിച്ചം ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ താഴെ ലിങ്കിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യുക.https://play.google.com/store/apps/details?id=org.islahiweb.velichamonline▪iphone , ഡെസ്ക്ടോപ്പ്, ലാപ്പ് ടോപ് എന്നിവ ഉപയോഗിക്കുന്നവർ താഴെയുള്ള ലിങ്ക് വഴി വെബ്സൈറ്റിൽ പ്രവേശിച്ച് എക്സാം ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക.https://velichamsaudionline.com/▪നിങ്ങളുടെ ഫോൺ നമ്പർ (കൺട്രി കോഡ് ഉൾപ്പടെ), പേര്, സ്ഥലം, റീജിയൺ (നാട്ടിൽ ആണെങ്കിൽ ജില്ല) എന്നിവ നൽകുക. 👉 ഈ രീതിയിൽ രെജിസ്റ്റർ ചെയ്യേണ്ടത് ഒറ്റ തവണ മാത്രമായിരിക്കും.പിന്നീട് മൊബൈൽ നമ്പർ മാത്രം ടൈപ്പ് ചെയ്താൽ പേരും മറ്റു വിവരങ്ങളും സ്ക്രീനിൽ വരുന്നതാണ്.▪ തുടർന്ന് ഡാഷ്ബോർഡിൽ കാണുന്ന എക്സാം ലിങ്ക് വഴി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ചെയ്യാവുന്നതാണ്.▪ഉത്തരം നൽകാൻ അനുവദിച്ച സമയത്ത് ഭാഗികമായി പൂർത്തീകരിക്കുവാനും പിന്നീട് തുടരുവാനും അവസരമുണ്ടായിരിക്കും.▪ ഫൈനൽ സബ്മിഷൻ ചെയ്യുമ്പോൾ കാണുന്ന റിവ്യൂ പേജിൽ ഒന്ന് കൂടി മുഴുവൻ ഉത്തരങ്ങളും എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി മാത്രം ഫൈനൽ സബ്മിറ്റ് മുമ്പ് വരുത്തുക.വെബ്സൈറ്റുമായോ ആപ്ലിക്കേഷനുമായോ ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ നമ്പറുകളിലോ എരിയാ കോഡിനേറ്റർമാരുമായോ ബന്ധപ്പെടാവുന്നതാണ് 🪀 wa.me/966541303157🪀 wa.me/966509292062*~~~~~~~~~~~~~~~~~~~~~~ Hosted on Acast. See acast.com/privacy for more information.
32: സൂറ: സജദ : – ആയത്ത് 15 മുതൽ 17 വരെ

#velichamsaudionline
#velicham_7thphase #velichamsaudionline #campaign02
Hosted on Acast. See acast.com/privacy for more information.
സൂറ: സജദ : പാരായണം - ആയത്ത് 15 മുതൽ 30 വരെ

#velichamsaudionline
#velicham_7thphase #velichamsaudionline #campaign02
https://velichamsaudionline.com/7thphase-campaign-02/
Hosted on Acast. See acast.com/privacy for more information.
32: സൂറ: സജദ : – ആയത്ത് 13 മുതൽ 14 വരെ

#velichamsaudionline
#velicham_7thphase #velichamsaudionline #campaign01
Hosted on Acast. See acast.com/privacy for more information.
32: സൂറ: സജദ : – ആയത്ത് 10 മുതൽ 12 വരെ

#velichamsaudionline
#velicham_7thphase #velichamsaudionline #campaign01
Hosted on Acast. See acast.com/privacy for more information.
32: സൂറ: സജദ : – ആയത്ത് 07 മുതൽ 09 വരെ

#velichamsaudionline
#velicham_7thphase #velichamsaudionline #campaign01
Hosted on Acast. See acast.com/privacy for more information.
32: സൂറ: സജദ : – ആയത്ത് 04 മുതൽ 06 വരെ

#velichamsaudionline
#velicham_7thphase #velichamsaudionline #campaign01
Hosted on Acast. See acast.com/privacy for more information.
32: സൂറ: സജദ : – ആയത്ത് 01 മുതൽ 03 വരെ

#velichamsaudionline
#velicham_7thphase #velichamsaudionline #campaign01
Hosted on Acast. See acast.com/privacy for more information.
സൂറ: സജദ : പാരായണം - ആയത്ത് 01 മുതൽ 14 വരെ

#velichamsaudionline
#velicham_7thphase #velichamsaudionline #campaign01
Hosted on Acast. See acast.com/privacy for more information.